Tag: Netflix

spot_imgspot_img

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി രൂപയാണ്. പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ...

‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’, മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തിന് പിന്നാലെ നെറ്റ്ഫ്ലിക്സ് ചിത്രം പിൻവലിച്ചു 

മത വികാരം വ്രണപ്പെടുത്തുന്നു എന്ന വിമർശനത്തിന് പിന്നാലെ തെന്നിന്ത്യൻ നടി നയൻതാര നായികയായ ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന തമിഴ് ചിത്രം നെറ്റ്ഫ്ലിക്സ് പിൻവലിച്ചു. സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ നേരത്തെ...

‘കറി ആൻഡ് സയനൈ‍ഡ്- ദ് ജോളി ജോസഫ് കേസ്’, കൂടത്തായി കേസ് ഡോക്യുമെന്ററിയാക്കി നെറ്റ്ഫ്ലിക്സ് : ട്രെയിലർ പുറത്ത് വിട്ടു

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൂട്ടക്കൊലക്കേസ് വെള്ളിത്തിരയിലേക്ക്. കൂടത്തായി കൂട്ടക്കൊലയും അനുബന്ധ സംഭവങ്ങളും ഡോക്യുമെന്ററിയായി റിലീസ് ചെയ്യാനൊരുങ്ങുകയാണ് ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. 'കറി ആൻഡ് സയനൈ‍ഡ്–ദ് ജോളി ജോസഫ് കേസ്'...

നെറ്റ്​ഫ്ലിക്സില്‍ നിയമവിരുദ്ധ ഉള്ളടക്കം; താക്കീതുമായി ഗൾഫ് രാജ്യങ്ങൾ

മുൻനിര ഓൺലൈൻ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമായ 'നെറ്റ്​ഫ്ലിക്സ്​' രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമങ്ങൾ ലംഘിക്കുന്നതായി യുഎഇ. ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയും യുഎഇ മീഡിയ റെഗുലേറ്ററി ഓഫിസും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ്​ ഇക്കാര്യം അറിയിച്ചത്. സാമൂഹിക മൂല്യങ്ങൾക്കും...

നയൻസ്-വിഗ്നേഷ് വിവാഹ സ്ട്രീമിങ് നെറ്റ്ഫ്ലിക്സിൽ തന്നെ

അഭ്യൂഹങ്ങൾക്ക് വിരാമമായി. നയൻ താര - വിഗ്നേഷ് ശിവൻ വിവാഹം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ തന്നെ സ്ട്രീം ചെയ്യും. വിവരം നെറ്റ്ഫ്ലിക്സ് തന്നെയാണ് പുറത്തുവിട്ടത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് നെറ്റ്ഫ്ലിക്സ് ഇക്കാര്യം...

നയൻതാര-വിഗ്നേഷ് ശിവൻ വിവാഹ സ്ട്രീമിങ്ങിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറി

നയൻതാര-വിഗ്നേഷ് ശിവൻ വിവാഹം സ്ട്രീം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറിയതായി റിപ്പോർട്ട്. 25 കോടി രൂപയ്ക്കായിരുന്നു താര വിവാഹ സ്ട്രീമിങ് നെറ്റ്ഫ്ലിക്സ് വാങ്ങിയത്. എന്നാൽ വിഗ്നേഷ് പല വിവാഹ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്...