Tag: Nationality

spot_imgspot_img

യുഎഇ വിഭാവനം ചെയ്യുന്നത് ജനസംഖ്യയിലെ ദേശീയതാവൈവിധ്യം

ലോകമെങ്ങുനിന്നുമുളള തൊഴിൽ വിദഗ്ദ്ധരേയും നിക്ഷേപകരേയും സ്വാഗതം ചെയ്യുന്ന യുഎഇ ലക്ഷ്യം വയ്ക്കുന്നത് ദേശീയതയുടെ അടിസ്ഥാനത്തിൽ ജനസംഖ്യയിലെ വൈവിധ്യവത്കരണം. രാജ്യത്തെ ജനസംഖ്യാനിരക്ക് ക്രമീകരണവുമായി ബന്ധപ്പെട്ടാണ് നീക്കങ്ങൾ. ഇതിൻ്റെ ഭാഗമായി രാജ്യത്തെ വിസ ചട്ടങ്ങളിൽ വരുത്തിയ...