Tag: maternity

spot_imgspot_img

യുഎഇയിലെ പ്രസവാവധി നയം പൊതു-സ്വകാര്യ മേഖലകളിൽ ബാധകം

യുഎഇയിൽ അമ്മമാരേയും കുഞ്ഞുങ്ങളേയും സംരക്ഷിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന സർക്കാർ സംരംഭങ്ങളിൽ ഒന്നാണ് പ്രസവാവധി നയം. പൊതു-സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്ന അമ്മമാർക്കായാണ് നയം നടപ്പാക്കിയിരിക്കുന്നത്. ഒരു കുട്ടിയെ വളർത്തുന്നതിൻ്റെ വെല്ലുവിളികൾ കണക്കിലെടുത്താണ് സർക്കാർ പദ്ധതി. ഗർഭിണികളായ സ്ത്രീകളുടേയും...