Tag: Masjid al namirah

spot_imgspot_img

സൗദി, മ​സ്​​ജി​ദു​ന്ന​മി​റ​യി​ലെ അറഫ പ്രസംഗം 20 ഭാഷകളിൽ 

അ​റ​ഫ ദി​ന​ത്തി​ൽ മ​സ്​​ജി​ദു​ന്ന​മി​റ​യി​ൽ ന​ട​ക്കു​ന്ന അ​റ​ഫ പ്ര​സം​ഗം 20 ഭാഷകളിലായി പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി ഇ​രു​ഹ​റം കാ​ര്യാ​ല​യം. ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ല്ലാ മു​സ്‌​ലിം​ക​ൾ​ക്കും ഇ​ത്ത​വ​ണ 20 ലോ​ക ഭാ​ഷ​ക​ളി​ൽ ഒ​രേ​സ​മ​യം പ്ര​ഭാ​ഷ​ണം കേ​ൾ​ക്കാ​നാ​വും. 'മ​നാ​റ​ത്ത്...