Tag: Manju Wariar

spot_imgspot_img

‘എന്റെ സൂപ്പര്‍ സ്റ്റാറിന് പിറന്നാളാശംസകള്‍’; നയന്‍താരയ്ക്ക് ആശംസയുമായി മഞ്ജു വാര്യർ

ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഇന്ന് തന്റെ 40-ാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ് നടി മഞ്ജു വാര്യർ. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നയൻതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു മഞ്ജു പിറന്നാളാശംസകൾ അറിയിച്ചത്. 'ഹാപ്പി...

‘മനസമാധാനമാണ് ഏറ്റവും വലിയ സമ്പത്ത്’; വൈറലായി മഞ്ജു വാര്യരുടെ പോസ്റ്റും ചിത്രങ്ങളും

മഞ്ജു വാര്യരുടെ ചിത്രങ്ങളും പോസ്റ്റുകളും എപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. താരം ഇപ്പോൾ ആരാധകരുമായി പങ്കുവെച്ച ചിത്രങ്ങളും ഇത്തരത്തിൽ വൈറലായിട്ടുണ്ട്. 'നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത് മനസമാധാനമാണ്' എന്ന കുറിപ്പോടെയാണ് മഞ്ജു തന്റെ...

‘മരിച്ചെന്നോർത്ത് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ’; അർജുനെക്കുറിച്ച് ദു:ഖത്തോടെ മഞ്ജു വാര്യർ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ്റെ ലോറിയും മൃതദേഹവും ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെ വികാരനിർഭരമായ കുറിപ്പുമായി നടി മഞ്ജു വാര്യർ. മരിച്ചെന്നോർത്ത് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ, ഇനിയെന്നും അർജുൻ...

‘ഉള്‍ക്കൊള്ളാനാകില്ല ശ്രുതിയുടെ വേദന, കാലമേ എന്തിനിത്ര ക്രൂരത’; ജെൻസന്റെ വിയോ​ഗത്തിൽ വേദനയോടെ മഞ്ജു വാര്യർ

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസന്റെ വിയോ​ഗത്തിൽ ദു:ഖം രേഖപ്പെടുത്തി മഞ്ജു വാര്യർ. ശ്രുതിയുടെ വേദന ഒരു വാക്കിനും ഉൾക്കൊള്ളാനാകില്ലെന്നും കാലമേ എന്തിനാണിത്ര ക്രൂരതയെന്നും മഞ്ജു സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച...

കാവ്യയ്ക്ക് വേണ്ടി ‘ലക്ഷ്യ’യുടെ മോഡലായി മീനാക്ഷി; ചിത്രങ്ങൾക്ക് ലൈക്കടിച്ച് മഞ്ജു വാര്യർ

കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ 'ലക്ഷ്യ'യുടെ മോഡലായെത്തി ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ ഡോ. മീനാക്ഷി ദിലീപ്. മീനാക്ഷി തന്നെയാണ് ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഈ ചിത്രങ്ങൾക്ക് മഞ്ജു...

’96’-ലെ ജാനുവായി ആദ്യം പരിഗണിച്ചത് തന്നെയെന്ന് മഞ്ജു വാര്യർ

2018-ൽ പുറത്തിറങ്ങി തെന്നിന്ത്യയിൽ മികച്ച വിജയം നേടിയ ചിത്രമാണ് വിജയ് സേതുപതിയും തൃഷയും പ്രധാന വേഷത്തിലെത്തിയ '96'. ഇരുവരുടെയും അഭിനയം പ്രേക്ഷക പ്രശംസ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട് മഞ്ജു വാര്യർ...