Tag: human

spot_imgspot_img

പന്നിയുടെ ഹൃദയം മനുഷ്യന്‌; ഒരു ശസ്ത്രക്രിയ കൂടി വിജയമെന്ന് മേരിലാൻഡ് സർവകലാശാല

മോഡേൽ മെഡിസിനിൽ വീണ്ടും പരീക്ഷണ വിജയം. അമേരിക്കയിൽ വീണ്ടും പന്നിയുടെ ഹൃദയം മനുഷ്യന്‌ വച്ചുപിടിപ്പിച്ചു. ലോറൻസ്‌ ഫോസിറ്റ്‌ എന്ന 58കാരനാണ്‌ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചത്‌. മേരിലാൻഡ് സർവകലാശാലയുടെ സ്കൂൾ ഓഫ്...

ടൈറ്റൻ പേടകത്തിൻ്റെ അവശിഷ്ടങ്ങൾ കരയ്ക്കെത്തിച്ചു

കഴിഞ്ഞ ജൂൺ 18ന് അറ്റ്ലാൻ്റിക് സമുദ്രത്തിൽ തകർന്നുവീണ ടൈറ്റൻ സമുദ്രപേടകത്തിൻ്റെ അവശിഷ്‌ടങ്ങൾ തീരത്ത് എത്തിച്ചു. തെരച്ചിൽ സംഘത്തിലെ ഹോറൈസൺ ആർട്ടിക് കപ്പലാണ് ടെറ്റൻ പേടകത്തിൻ്റെ അവശിഷ്ടങ്ങൾ കരയ്ക്കെത്തിച്ചത്. തകർന്ന പേടകത്തിൻ്റെ ലാൻഡിംഗ് ഫ്രെയിമും...

സ്വദേശിവത്കരണത്തിൽ തട്ടിപ്പ് നടത്തിയ സ്വകാര്യ കമ്പനിക്ക് വൻ തുക പിഴ

എമിറേറ്റൈസേഷൻ തൊഴിൽ നിയമങ്ങളിൽ തട്ടിപ്പ് നടത്തിയ കമ്പനിക്കെതിരേ വൻ തുക പിഴചുമത്തിയതായി യുഎഇ മാനവവിഭവശേഷി മന്ത്രാലയം. ജീവനക്കാരുടെ എണ്ണം കുറച്ചുകാണിക്കാനായി ഉടമയുടെ തന്നെ മറ്റൊരു കമ്പനിയിലേക്ക് തൊഴിലാളികളെ മാറ്റിയായിരുന്നു തട്ടിപ്പ്. സ്വകാര്യമേഖലയിലെ ഒരു കമ്പനിയിൽ...

സമൂഹത്തിലെ ബഹുസ്വരത ആദരിക്കണമെന്ന് സൗദി നാഷണൽ സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ്

സമൂഹത്തിലെ ബഹുസ്വരതയെ ആദരിക്കാൻ ആഹ്വാനം ചെയ്ത് സൗദി നാഷണൽ സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സിൻ്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച കൂട്ടായ്മ.മതപരമായ മിതത്വത്തെയും സഹവർത്തിത്വത്തെയും സംബന്ധിച്ചായിരുന്നു ചർച്ച. മറ്റുള്ളവരിലെ ഭിന്നതകളെ ആദരിക്കുന്നതിനൊപ്പം അറിവും അവബോധവും മനുഷ്യാവകാശ സംരക്ഷണത്തിൻ്റെ...

യുക്രൈനിലെ യുദ്ധം തടയുന്നതില്‍ ലോകവ്യവസ്ഥ പരാജയമെന്ന് സായിദ് ഫ്രറ്റേണിറ്റി അവാര്‍ഡ് ജേതാക്കൾ

യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ ലോകം വേണ്ടത്ര ശ്രമിക്കുന്നില്ലെന്ന് യുഎഇ സായിദ് ഹ്യൂമൻ ഫ്രറ്റേണിറ്റി അവാർഡ് ജേതാവായ മരിയോ ഗിറോ. ക‍ഴിഞ്ഞ ദിവസം അബുദാബിയില്‍ നടന്ന ‍അവാര്‍ഡ് ദാന ചടങ്ങിന് മുന്നോടിയായാണ് പ്രതികരണം. ഇറ്റലിയിലെ...

പുതിയ മാനവ വിഭവശേഷി നയവുമായി ഷാര്‍ജ

പുതുവര്‍ഷത്തില്‍ പുതിയ മാനവ വിഭവശേഷി നയം നടപ്പാക്കാനൊരുങ്ങി ഷാര്‍ജ. ഇത് സംബന്ധിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിരവധി മുതിർന്ന ഉദ്യോഗസ്ഥരുമായി...