Tag: Health insurance penalty

spot_imgspot_img

യുഎഇയിലെ പൊതുമാപ്പ്; ജനങ്ങൾക്ക് ആശ്വാസമായി ആരോഗ്യ ഇൻഷുറൻസ് പിഴയിലും ഇളവ് അനുവദിക്കും

യുഎഇയിൽ പൊതുമാപ്പ് ആരംഭിച്ച സാഹചര്യത്തിൽ നിരവധി അപേക്ഷകരാണ് പൊതുമാപ്പ് സേവന കേന്ദ്രങ്ങളിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. നിയമലംഘകർക്ക് അനധികൃതമായി താമസിച്ചതിന്റെ പേരിലുള്ള പിഴ ഒഴിവാക്കുന്നതോടൊപ്പം ആരോ​ഗ്യ ഇൻഷുറൻസ് കുടിശികയിലും ഇളവ് അനുവദിച്ചിരിക്കുകയാണ് അബുദാബി ആരോഗ്യ വകുപ്പ്...