Tag: hajj

spot_imgspot_img

ഉംറ വീസാ കാലാവധിയിൽ മാറ്റങ്ങളുമായി ഹജ് ഉംറ മന്ത്രാലയം 

ഉംറ വീസാ കാലാവധിയിൽ മാറ്റങ്ങളുമായി ഹജ് ഉംറ മന്ത്രാലയം. ഇനി മുതൽ, ഉംറ വീസ ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് വീസാ കാലാവധി ആരംഭിക്കുകയെന്ന് മന്ത്രാലയം അറിയിച്ചു. നേരത്തെ സൗദിയിൽ പ്രവേശിക്കുന്ന ദിവസം...

ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു

ഹജ്ജിന് പോകേണ്ട നിരക്ക് നിശ്ചയിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി. കോഴിക്കോട് കരിപ്പൂർ വഴി പോകുന്ന ഹജ്ജ് തീർത്ഥാടകർ 3,73,000 രൂപയാണ് നൽകേണ്ടത്. കൊച്ചി വഴി പോകുന്നവർ 3,37,100 രൂപയും കണ്ണൂർ വഴി പോകുന്നവർ 3,38,000...

‘നു​സ്​​ക്’ വഴി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള ഹ​ജ്ജ്​ ബു​ക്കി​ങ്​ വ്യാ​ഴാ​ഴ്​​ച​ ആ​രം​ഭി​ക്കും

പ്രാർത്ഥനകളോടെ ലോകം. വിശുദ്ധ റമദാൻ മാസത്തിൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള ഹ​ജ്ജ്​ ബു​ക്കി​ങ്​ വ്യാ​ഴാ​ഴ്​​ച​ ആ​രം​ഭി​ക്കും. സൗ​ദി ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യ​ത്തി​​​ന്റെ ‘നു​സ്​​ക്​’​ഹ​ജ്ജ്​ പ്ലാ​റ്റ്​​ഫോം വ​ഴിയുള്ള ബു​ക്കി​ങ് ആണ് ആരംഭിക്കുന്നത്. യൂ​റോ​പ്, യു.​എ​സ്,...

പ്രവാസികൾക്ക് തിരിച്ചടി!! ഹജ്ജിന് പോകുന്നവർ മൂന്ന് മാസം മുൻപ് പാസ്പോർട്ട്‌ സമർപ്പിക്കണം 

കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി​ക്കു​കീ​ഴി​ൽ നാ​ട്ടി​ൽ നി​ന്നും ഹ​ജ്ജി​നു പോ​കു​ന്ന​ പ്രവാസികൾക്ക് കടമ്പകൾ ഏറെ. ഏ​പ്രി​ൽ 24ന് ​മു​മ്പ് പാ​സ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥയാണ് വിവിധ രാജ്യങ്ങളിലെ പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നത്. ഇ​തോ​ടെ നാ​ട്ടി​ൽ നി​ന്ന് ഹ​ജ്ജി​ന്...

പ്രതിഷേധം ഫലം കണ്ടു: കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രാനിരക്ക്‌ കുറച്ചു

കോഴിക്കോട് വിമാനത്താവളം വഴി പോകുന്ന ഹജ്ജ്‌ തീര്‍ത്ഥാടകരുടെ യാത്രാക്കൂലി കുറച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അറിയിച്ചു. 1,65,000/- ആയിരുന്നു കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്‍റിലേക്ക് എയര്‍ ഇന്ത്യ നിശ്‌ചയിച്ചിരുന്ന നിരക്ക്. ഇതിൽ 42000 രൂപ...

ഹജ്ജ്, താൽക്കാലിക ജോലികള്‍ക്ക് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അപേക്ഷ ക്ഷണിച്ചു

ഹജ് താൽക്കാലിക ജോലികള്‍ക്കായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 14 നാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. 18 വയസ്സിന് മുകളിൽ പ്രായമുള്ള ഇന്ത്യക്കാര്‍ക്കും സൗദി പൗരന്മാര്‍ക്കും ജോലികൾക്കായി അപേക്ഷിക്കാം....