Tag: guidelines to secure bank accounts

spot_imgspot_img

അക്കൗണ്ട് സുരക്ഷിതമാക്കാൻ മാർഗനിർദേശം പുറത്തിറക്കി യുഎഇയിലെ ബാങ്കുകൾ

അക്കൗണ്ട് സുരക്ഷിതമാക്കാൻ മാർഗനിർദേശം പുറത്തിറക്കി യുഎഇയിലെ ബാങ്കുകൾ. ഇടപാടുകാരുടെ സ്വകാര്യത സംരക്ഷിക്കാനും അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാതിരിക്കാനുമാണ് പുതിയ മാർഗനിർദേശങ്ങൾ നൽകിയത്. തുടർച്ചയായി രാജ്യത്ത് ബാങ്ക് അക്കൗണ്ടുകൾ വഴി ഉടമ അറിയാതെ പണം നഷ്ടപ്പെടുന്നതിനേത്തുടർന്നാണ്...