Tag: Free treatment

spot_imgspot_img

വാഹനാപകടങ്ങളിൽ പരിക്കേറ്റാൽ മൂന്ന് ദിവസത്തേക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് പരമാവധി മൂന്ന് ദിവസത്തേയ്ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഈ കാലയളവിൽ ആവശ്യമായ ചെലവ് അതത് സംസ്ഥാനങ്ങളിലെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളാണ് വഹിക്കേണ്ടത്. നാല് മാസങ്ങൾക്കുള്ളിൽ പദ്ധതി നടപ്പിലാക്കുമെന്ന്...

ഷാർജയിൽ വയോജനങ്ങൾക്ക് സൗ​ജ​ന്യ ചി​കി​ത്സ പ്ര​ഖ്യാ​പിച്ച് ഭരണാധികാരി

ഷാർജയിൽ വയോജനങ്ങൾക്ക് സൗജന്യ വൈദ്യ ചികിത്സ പ്രഖ്യാപിച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഷാർജ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് വയോജനങ്ങൾക്ക് സമ്പൂർണ...