Friday, September 27, 2024

Tag: Fogg

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ദുബായിലും അബുദാബിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതേത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ദുബായിലും അബുദാബിയിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ...

Read more

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്, ചില പ്രദേശങ്ങളിൽ മഴയുടെ മുന്നറിയിപ്പ്; ജാ​ഗ്രതാ നിർദേശവുമായി അധികൃതർ

യുഎഇയുടെ വിവിധ ഭാ​ഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടതോടെ ജാ​ഗ്രതാ നിർദേശവുമായി അധികൃതർ. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ രാവിലെ മുതൽ കനത്ത മൂടൽമഞ്ഞാണ് വ്യാപിച്ചിരിക്കുന്നത്. ദേശീയ കാലാവസ്ഥാ ...

Read more

മൂടൽ മഞ്ഞ് ശക്തമാവും, കാഴ്ച പരിധി കുറയുകയും ചെയ്യുമെന്ന മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥ വിഭാഗം 

ഡി​സം​ബ​ർ മാസമായതോടെ ഓ​രോ ദി​വ​സ​വും ത​ണു​പ്പി​ന്റെ കാ​ഠി​ന്യം കൂടും. ചി​ല​യി​ട​ങ്ങ​ളി​ൽ വ​രും​ദി​ന​ങ്ങ​ളി​ൽ രാ​ത്രി​കാ​ല​ത്ത് മൂ​ട​ൽ​മ​ഞ്ഞ് പ്ര​ത്യ​ക്ഷ​പ്പെ​ടു​കയും ചെയ്യുമെന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥ വി​ഭാ​ഗം മുന്നറിയിപ്പ് നൽകി. ചൊ​വ്വാ​ഴ്ച മു​ത​ൽ ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist