Tag: Family visa

spot_imgspot_img

പ്രവാസികൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കാൻ ഡിഗ്രി വേണ്ട; വ്യവസ്ഥ റദ്ദാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം

പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി കുവൈത്ത്. പ്രവാസികൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കാൻ യൂണിവേഴ്‌സിറ്റി ഡിഗ്രി വേണമെന്ന വ്യവസ്ഥ റദ്ദാക്കാനൊരുങ്ങുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭ തീരുമാനമെടുത്തു. അതിനാൽ ഇനി യൂണിവേഴ്‌സിറ്റി ബിരുദം...

പ്രവാസികൾ സന്തോഷവാർത്ത!കുവൈറ്റിൽ കു​ടും​ബ വി​സ​ക്ക് അ​പേ​ക്ഷ​ക​ൾ ന​ൽ​കാം

പു​തി​യ നി​ബ​ന്ധ​ന​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും അനുസരിച്ച് പ്ര​വാ​സി​ക​ൾ​ക്ക് കു​ടും​ബ വി​സ​ക്ക് അ​പേ​ക്ഷ​ക​ൾ ന​ൽ​കാം. എ​ല്ലാ റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്‌​സ് വ​കു​പ്പു​ക​ളി​ലും ഞാ​യ​റാ​ഴ്ച മു​ത​ൽ പ്ര​വാ​സി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് പു​ന​രാ​രം​ഭി​ച്ചിട്ടുണ്ട്. ഇ​തോ​ടെ ദീ​ർ​ഘ​കാ​ല​മാ​യി നി​ർ​ത്തി​വെ​ച്ച പ്ര​വാ​സി...

പ്രവാസികൾക്ക് ആശ്വാസം, കുവൈറ്റിൽ കു​ടും​ബ​വി​സ പു​ന​രാ​രം​ഭി​ക്കു​ന്നു

കുവൈറ്റിലെ പ്രവാസികൾക്ക് ആശ്വാസം. പ്ര​വാ​സി​ക​ൾ​ക്ക് ദീ​ർ​ഘ​കാ​ല​മാ​യി നി​ർ​ത്തി​വെ​ച്ച കു​ടും​ബ​വി​സ പു​ന​രാ​രം​ഭി​ക്കുന്നു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര വ​കു​പ്പ് ആ​ക്ടി​ങ് മ​ന്ത്രി​യു​മാ​യ ഷെയ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹ് നിർദേശം നൽകിയതിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന്...

2024-ഓടെ കുവൈത്തിൽ ഫാമിലി വിസകൾ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്

രാജ്യത്തെ പ്രവാസികൾക്ക് ഫാമിലി വിസ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അടുത്ത വർഷം പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. 2024-ന്റെ തുടക്കത്തിൽ ആർട്ടിക്കിൾ 22 വിസ അപേക്ഷകൾ പുനരാരംഭിക്കുന്നതിന്റെ സാധ്യതകൾ മന്ത്രാലയം വിശകലനം ചെയ്യുന്നതായാണ്...

കുടുംബത്തോടൊപ്പം യുഎഇ സന്ദർശനം, 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വിസ സൗജന്യം 

ഇനി കുടുംബമായി യുഎഇ സന്ദർശിക്കാൻ അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ഗ്രൂപ്പ് വീസയ്ക്ക് അപേക്ഷിക്കാം. ഫാമിലി ഗ്രൂപ്പ് വീസയ്ക്ക് അപേക്ഷ സമർപ്പിക്കാൻ അനുവാദം നൽകിയതായി അധികൃതർ അറിയിച്ചുവെന്ന് പ്രാദേശിക പത്രം റിപോർട് ചെയ്തു....

കുടുംബ വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക് മാറാം, ഇ-​സേ​വ​ന​ത്തി​ന് ​തു​ട​ക്കം കു​റി​ച്ച് ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം

കു​ടും​ബ വി​സ​യി​ലു​ള്ള​വ​ർ​ക്ക് തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റുന്നതിന് വേണ്ടിയുള്ള ഇ-​സേ​വ​ന​ത്തി​ന് ​തു​ട​ക്കം കു​റി​ച്ച് ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ-​സേ​വ​ന പ​ട്ടി​ക​യി​ൽ പു​തി​യ സൗ​ക​ര്യം ഒ​രു​ക്കി​യ കാ​ര്യം അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ഇത് പ്ര​കാ​രം...