Tag: dubai muncipality

spot_imgspot_img

ടെസ്റ്റിംഗ് സെൻ്ററുകളിൽ ഉപേക്ഷിച്ച വാഹനങ്ങൾ ഉടൻ നീക്കണം; ഉടമകൾക്ക് മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി

ദുബായിലെ ടെസ്റ്റിംഗ് സെൻ്ററുകളിൽ ഉപേക്ഷിച്ച വാഹനങ്ങൾ ഉടൻ നീക്കണമെന്ന് ഉടമകൾക്ക് മുന്നറിയിപ്പ് നൽകി മുനിസിപ്പാലിറ്റി. പരിശോധനാ കേന്ദ്രങ്ങളുടെ പാർക്കിങ് ഗ്രൗണ്ടുകളിലും മുറ്റത്തുമായി കാരണമില്ലാതെ ഏറെ നേരം വാഹനങ്ങൾ അലക്ഷ്യമായി ഉപേക്ഷിച്ച ഉടമകൾക്കാണ് അധികൃതർ...

ദുബായിലെ റോഡുകൾക്ക് പേരിടാൻ നിങ്ങൾക്കും അവസരം; പദ്ധതിയുമായി മുനിസിപ്പാലിറ്റി

എല്ലാവരുടെയും സ്വപ്ന ന​ഗരമായ ദുബായിലെ റോഡുകൾക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള പേര് ഇടാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ ആ ആ​ഗ്രഹം സാധിച്ചുതരികയാണ് ദുബായ് മുനിസിപ്പാലിറ്റി. ഇനി നിങ്ങൾ നിർദേശിക്കുന്നതിൽ നിന്ന് തിരഞ്ഞെടുക്കുന്ന പേരുകളിലാകും...

ദുബായിലെ ജലാശയങ്ങൾ ഇനി മാലിന്യമുക്തം; മാലിന്യം നീക്കാൻ സ്മാർട്ട് മറൈൻ സ്ക്രാപ്പർ

ദുബായിലെ ജലാശയങ്ങളെ മാലിന്യമുക്തമാക്കുന്നതിന് പുതിയ സംവിധാനവുമായി മുനിസിപ്പാലിറ്റി. ജലാശയങ്ങളിലെ മാലിന്യം നീക്കുന്നതിനായി സ്മാർട്ട് ഉപകരണമായ മറൈൻ സ്ക്രാപ്പറാണ് അവതരിപ്പിച്ചിരിക്കുന്നത്. ദുബായ് ക്രീക്കിലും കനാലിലും പെങ്ങിക്കിടക്കുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പ്രത്യേകം രൂപകല്പന ചെയ്തതാണ് ഈ...

ഇന്ത്യൻ നിർമ്മിത കറിപ്പൊടികളിൽ രാസവസ്തുവെന്ന് കണ്ടെത്തൽ; പരിശോധന നടത്താനൊരുങ്ങി ദുബായ് മുനിസിപ്പാലിറ്റി

ഇന്ത്യൻ നിർമ്മിത കറിപ്പൊടികളിൽ രാസവസ്തുക്കളുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്താനൊരുങ്ങി ദുബായ് മുനിസിപ്പാലിറ്റി. കറിപ്പൊടികളിൽ കാൻസറിന് കാരണമാകുന്ന രാസവസ്‌തുക്കളുണ്ടെന്ന് വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയതോടെയാണ് ദുബായിൽ പരിശോധന നടത്തുന്നത്. പൂപ്പലും അണുക്കളും ഉണ്ടാകാതിരിക്കാൻ ചേർക്കുന്ന...

സ​ലൂ​ണു​ക​ൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കി ദുബായ് മു​നി​സി​പ്പാ​ലി​റ്റി

ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ദുബായിലെ സലൂണുകളിലും ബ്യൂട്ടി പാർലറുകളിലും മുനിസിപ്പാലിറ്റിയുടെ ആരോഗ്യവിഭാഗം അധികൃതർ പരിശോധന കാമ്പയിൻ നടത്തി. എമിറേറ്റിലെ 47 ഏരിയകളിലായുള്ള 566 സലൂണുകളിലാണ് പരിശോധന നടത്തിയത്. സലൂണുകൾ ആരോഗ്യസുരക്ഷാ നിയമങ്ങൾ...

തൊഴിലാളി മേഖലകളിൽ പുതിയ രണ്ട്​ മാർക്കറ്റുകൾ ആരംഭിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി

തൊഴിലാളികൾക്കായി രണ്ട് മേഖലകളിൽ പുതിയ മാർക്കറ്റുകൾ ആരംഭിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ഇതോടൊപ്പം നിലവിലുള്ള പഴയ ഒരു മാർക്കറ്റ് കൂടുതൽ സൗകര്യങ്ങളോടെ പുനരുദ്ധരിക്കാനും തീരുമാനിച്ചു. തൊഴിലാളികൾക്ക് താങ്ങാവുന്ന വിലയിലായിരിക്കും ഇവിടെ സാധനങ്ങൾ...