Tag: dubai airport

spot_imgspot_img

വേനലവധി കഴിഞ്ഞ് മടങ്ങിയെത്തുന്ന പ്രവാസികളെ വരവേൽക്കാൻ ഒരുങ്ങി ദുബായ് 

വേനലവധി കഴിഞ്ഞ് പ്രവാസികൾ മടങ്ങിയെത്താൻ തുടങ്ങിയതോടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പഴുതടച്ച സജ്ജീകരണങ്ങൾക്ക് ഒരുക്കമായി. അടുത്ത 12 ദിവസത്തിൽ 33 ലക്ഷം യാത്രക്കാരാണ് ദുബായിലേക്ക് എത്തുക. ഒരു ദിവസം ശരാശരി 2.58 ലക്ഷം...

ഷാർജ റോള – ദുബായ് എയർപോർട്ട് 313 ബസ് റൂട്ടിൽ നാല് പിക്ക് അപ്പ്‌ പോയിന്റുകൾ ഉൾപ്പെടുത്തും

ഷാർജ റോള - ദുബായ് എയർപോർട്ട് 313 ബസ് റൂട്ടിൽ നാല് പിക് അപ്പ്‌ പോയിന്റുകൾ ഉൾപ്പെടുത്തുമെന്ന് റോഡ്സ് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി. ഷാർജയിലെ റോള സ്റ്റേഷനിൽ നിന്ന് അൽ നഹ്ദ, ഫ്രീ സോൺ,...

ബെൽറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി ദുബായിൽ യുവാവ് പിടിയിൽ

ദുബായ് രാജ്യാന്തര വിമാനത്താവളം വഴി ബെൽറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിൽ. ലാറ്റിൻ അമേരിക്കൻ പൗരനായ യുവാവിൽ നിന്ന് 3.2 കിലോഗ്രാം കൊക്കെയ്നാണ് കസ്റ്റംസ് പിടികൂടിയത്. എയർപോർട്ട് സ്കാനിങ് ഉപകരണങ്ങളിൽ നിന്ന്...

ദുബായ് വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

ബലിപെരുന്നാൾ-വേനലവധി കണക്കാക്കി യാത്രക്കാരുടെ തിരക്ക് വർധിക്കാൻ സാധ്യയുള്ളതിനാൽ ദുബായ് വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി അധികൃതർ. തിരക്ക് വർധിക്കുന്നതിനാൽ വിമാനത്താവളത്തിൽ പ്രത്യേക സംവിധാനങ്ങളും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. എമിറേറ്റ്സ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ...

ദുബായ് വിമാനത്താവളത്തിൽ കുട്ടികൾക്കുള്ള എമിഗ്രേഷൻ കൗണ്ടർ സേവനം വിപുലീകരിക്കുന്നു 

ദുബായ് വിമാനത്താവളത്തിൽ അടുത്തിടെ കുട്ടികൾക്കായി ആരംഭിച്ച പ്രത്യേക എമിഗ്രേഷൻ കൗണ്ടർ സേവനം കൂടുതൽ വിപുലമാക്കാൻ ഒരുങ്ങുന്നു. എല്ലാ ടെർമിനലുകളിലും അറൈവൽ ഭാഗത്ത്​ കൗണ്ടറുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ്...

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ സൗജന്യ വൈദ്യപരിശോധന

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലൂടെ യാത്ര ചെയ്യുന്നവർക്കും വിമാനത്താവള ജീവനക്കാർക്കും സൗജന്യ വൈദ്യപരിശോധന. രോഗങ്ങൾ മുൻകൂട്ടി അറിഞ്ഞ് ചികിത്സ ലഭ്യമാക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ്...