Tag: died

spot_imgspot_img

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണമ്മ(80)യാണ് മരിച്ചത്. രാവിലെ എട്ടരയോടെ...

ദുബായിൽ ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു

ദുബായിലുണ്ടായ ബൈക്ക് അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി എസ്. ആരിഫ് മുഹമ്മദാണ് മരിച്ചത്. 33 വയസ്സായിരുന്നു. അല്‍മക്തൂം എയര്‍പോര്‍ട്ട് റോഡില്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടം.ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയിലെ ഡാറ്റ സയന്റിസ്റ്റ്...

കുവൈത്തിൽ മലയാളി കുടുംബം പുക ശ്വസിച്ച് മരിച്ചു

കുവൈത്ത് അബ്ബാസിയയിലെ താമസ സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തില്‍ മലയാളി കുടുംബത്തിലെ നാലുപേർ പേർ മരിച്ചു. ഉറക്കത്തിൽ പുക ശ്വസിച്ചാണ് മരണം. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുഴക്കല്‍ (40), ഭാര്യ ലിനി എബ്രഹാം...

മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു

മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു. മലപ്പുറം തിരൂർ ചമ്രവട്ടം കുളങ്ങര വീട്ടിൽ മുഹമ്മദ്‌ അസ്ലം (26) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഷാർജയിൽ മൊബൈൽ ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു....

ഷാർജയിൽ കുഴഞ്ഞു വീണ് മരിച്ച മലയാളിയായ 13 കാരന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും 

ഷാർജയിൽ കുഴഞ്ഞു വീണ് മരിച്ച 13കാരന്‍റെ മൃതദേഹം ഞായറാഴ്ച ജന്മ നാട്ടിലെത്തിക്കും. തൊടുപുഴ സ്വദേശികളായ നഫീസ മൻസിലിൽ ഫസൽ നബിയുടെയും ഷൈദയുടെയും മകനായ മുഹമ്മദ് ഫർസാനാണ് (13) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം സ്കൂൾവിട്ട് വീട്ടിലെത്തിയ...

സഹപാഠിയെ പ്രണയിച്ചതിന്റെ പേരില്‍ പിതാവ് വിഷം നൽകിയ 14 കാരി മരിച്ചു 

സഹപാഠിയെ പ്രണയിച്ചതിന്റെ പേരില്‍ പിതാവ് ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ച പത്താം ക്ലാസുകാരി മരിച്ചു. ആലുവ കരുമാല്ലൂര്‍ സ്വദേശിയായ 14 കാരി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് മരിച്ചത്. കേസിലെ പ്രതിയും കുട്ടിയുടെ...