Tag: defrauding

spot_imgspot_img

പരിശീലനത്തിന് സ്വദേശി യുവാക്കളോട് പണം ആവശ്യപ്പെട്ടു; കമ്പനി ഉടമ അറസ്റ്റില്‍

യുഎഇയിൽ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിൽ പരിശീലനത്തിനെത്തിയ എമിറാത്തി യുവാക്കളെ ഭീഷണിപ്പെടുത്തുകയും പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കമ്പനി ഉടമ അറസ്റ്റിലായി. തൊഴിലന്വേഷകരായ യുവാക്കളിൽ നിന്ന് വ്യവസായി പണം ആവശ്യപ്പെടുകയും അനുസരിച്ചില്ലെങ്കിൽ പരിശീലനത്തിൽ കുറഞ്ഞ...