Tag: deadline

spot_imgspot_img

ഡീപ്ഫേക്കുകൾ കണ്ടെത്തി ഉള്ളടക്കം നീക്കം ചെയ്യാൻ സമൂഹമാധ്യമങ്ങൾക്ക് സമയപരിധി നൽകി കേന്ദ്രം

ഡീപ്‌ഫേക്ക് ചെയ്ത ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി അവയുടെ ഉള്ളടക്കം നീക്കം ചെയ്യാൻ സമൂഹ മാധ്യമങ്ങൾക്ക് ഏഴ് ദിവസത്തെ സമയം നൽകി കേന്ദ്രസർക്കാർ. ഉപയോക്തൃ പരാതികൾ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ 12 തരം ഉള്ളടക്കങ്ങൾ...

തൊഴിൽ നഷ്ട ഇൻഷുറൻസ് സമയപരിധി നീട്ടി യുഎഇ

തൊഴിൽ നഷ്ട ഇൻഷുറൻസിൽ പിഴകൂടാതെ അംഗമാകാനുളള സമയപരിധ നീട്ടിയെന്ന് യുഎഇയിലെ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. 2023 ജൂലൈ 1 ന് പകരം 2023 ഒക്ടോബർ 1 വരെയാണ് കാലാവധി...

യുഎഇിലെ സ്വദേശിവത്കരണം; അർദ്ധവാർഷിക സമയപരിധി ഒരാഴ്ചകൂടി നീട്ടി

അർദ്ധവാർഷിക അടിസ്ഥാനത്തിൽ നടത്തേണ്ട സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്നതിന് ഒരാഴ്ച കൂടി സമയം അനുവദിച്ച് യുഎഇ. ഈദ് അൽ അദ്ഹ അവധി കണക്കിലെടുത്താണ് തീരുമാനമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം സർക്കുലറിൽ അറിയിച്ചു. യുഎഇിലെ സ്വകാര്യ...

സമയപരിധി ജൂണിൽ അവസാനിക്കും; പിഴ ഒഴിവാക്കാൻ മുന്നറിയിപ്പ്

ജൂൺ അവസാനിക്കുന്നതോടെ യുഎഇയിലെ തൊഴിൽ മേഖലയിൽ രണ്ട് നിയമങ്ങൾ സംബന്ധിച്ച പരിശോധനകൾ ശക്തമാകും.അർദ്ധ വാർഷിക അടിസ്ഥാനത്തിനുളള സ്വദേശിവത്കരണം സംബന്ധിച്ച പരിശോധകളും നിർബന്ധിത തൊഴിൽ രഹിത ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയിൽ അംഗമായത് സംബന്ധിച്ച...

യുഎഇയിലെ 3 നിയമങ്ങൾ പ്രാബല്യത്തിൽ വരുത്താനുള്ള സമയപരിധി ജൂണിൽ അവസാനിക്കും

2023-ന്റെ തുടക്കം മുതൽ യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ 3 നിയമങ്ങൾ പ്രാബല്യത്തിൽ വരുത്താനുള്ള സമയപരിധി ജൂണിൽ അവസാനിക്കും. നിയമങ്ങൾ പാലിക്കാത്തപക്ഷം വലിയ തുക പിഴയായി നൽകേണ്ടിവരും. 50 മില്യണിലധികം ദിർഹം...

യുഎഇ സ്വദേശിവത്കരണം: തെറ്റിധരിപ്പിക്കുന്ന തൊ‍ഴില്‍ പരസ്യങ്ങൾക്കെതിരേ നടപടി

യുഎഇയുടെ സ്വദേശിവത്കരണ പരിപാടിയുടെ ഭാഗമായി പൗരന്മാരെ തെറ്റിദ്ധരിപ്പിക്കുന്ന തൊഴിൽ പരസ്യങ്ങൾ പോസ്റ്റുചെയ്യുന്നതിനും അവിദഗ്ധ തസ്തികകൾ വാഗ്ദാനം ചെയ്യുന്നതിനും കുറഞ്ഞ ശമ്പളം വാഗ്ദാനം ചെയ്യുന്നതിനുമെതിരെ സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പ്. സ്വകാര്യ മേഖലയിലെ പ്രാദേശിക തൊഴിലാളികളെ...