Tag: court order

spot_imgspot_img

വീരപ്പനെ പിടിക്കാനുള്ള ദൗത്യത്തിനിടെ 18 യുവതികളെ പീഡിപ്പിച്ച കേസ്; 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കോടതി

വാചാതി കൂട്ടബലാത്സംഗ കേസിലെ ഇരകൾക്ക് നീതി. വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്ത 19 സ്ത്രീകൾക്കാണ് ഒടുവിൽ നീതി ലഭിച്ചിരിക്കുന്നത്. കേസിലെ പ്രതികളുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളി. തുടർന്ന് പ്രതികളായ...

മോൻസൻ മാവുങ്കലിന് ജീവപര്യന്തം; ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിലാണ് വിധി

വിദ്യാഭ്യാസ സഹായം വാ​ഗ്ദാനം ചെയ്ത് ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനേത്തുടർന്ന് എറണാകുളം ജില്ലാ പോക്സോ കോടതിയുടേതാണ് വിധി. കുറ്റപത്രത്തിൽ...