Tag: circular

spot_imgspot_img

റമദാൻ: ഫെഡറൽ ജീവനക്കാരുടെ പ്രവൃത്തിസമയം ക്രമീകരിച്ച് യുഎഇ

യുഎഇയിലെ സർക്കാർ ജീവനക്കാർക്ക്‌ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ക്രമീകരിച്ച് സർക്കുലർ. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസാണ് സർക്കുലർ പുറത്ത് വിട്ടത്. യുഎഇ കാബിനറ്റ് പ്രമേയത്തിന്റെ...

റമദാനിൽ പള്ളികളിൽ നടപ്പിലാക്കേണ്ട മാനദണ്ഡങ്ങളുമായി സൌദി

റമദാനിൽ കാലത്ത് സൌദി അറേബ്യയിലെ പള്ളികളിൽ നടപ്പിലാക്കേണ്ടതായ മാനദണ്ഡങ്ങൾ പുറത്തിറക്കി സൗദി ഇസ്ലാമിക് അഫയേഴ്‌സ്, ദാവാഹ്‌ & ഗൈഡൻസ് മന്ത്രാലയം. ഇസ്ലാമിക് അഫയേഴ്‌സ് വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ ഷെയ്‌ഖാണ് ഉത്തരവ്...

സ്കൂൾ ബസ്സിലെ യാത്ര; ഉത്തരവാദിത്വം രക്ഷിതാക്കൾക്കും

ദുബായിലെ സ്കൂൾ ബസ്സുകൾക്ക് പുതിയ നിര്‍ദ്ദേശവുമായി പൊതു വിദ്യാഭ്യാസ അതോറിറ്റി. കുട്ടികൾക്കായി വീടിന് മുന്നില്‍ ഒരുമിനിറ്റ് വരെ കാത്തുനില്‍ക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം. ബസ് ഡ്രൈവറിനും സൂപ്പര്‍വൈസറിനും നിര്‍ദ്ദേശം നല്‍കിയതിന് പുറമെ രക്ഷിതാക്കളുടെ ഉത്തരവാദിത്വങ്ങളും...

ദുബായിലെ വിദ്യാർത്ഥികൾക്ക് പിസിആർ ടെസ്റ്റിൽ ഇളവ്; ഇതര എമിറേറ്റുകളിൽ നിർബന്ധം

ദുബായ് എമിറേറ്റിലെ വിദ്യാർത്ഥികൾ രണ്ട് മാസത്തെ വേനൽക്കാല അവധിക്ക് ശേഷം സ്കൂളിലേക്ക് മടങ്ങുമ്പോൾ കോവിഡ് ആര്‍ടി- പിസിആർ നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ട് ഹാജരാക്കേണ്ടതില്ലെന്ന് അറിയിപ്പ്. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ)...

കളളപ്പണ ഇടപാടുകൾ തടയാന്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി യുഎഇ സെന്‍ട്രല്‍ ബാങ്ക്

കള്ളപ്പണം വെളുപ്പിക്കലിനെതിരെയും തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനെതിരെയും യു.എ.ഇ സെൻട്രൽ ബാങ്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറത്തിറക്കി. സെന്‍ട്രല്‍ ബാങ്കിന് കീ‍ഴില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് മുന്നോരുക്കൾ നടത്തുന്നതും നിയമപര നടപടികൾ സ്വീകരിക്കുന്നതിനുമുളള മാനദണ്ഡൾ വ്യക്തമാക്കിയാണ്...