Tag: chemical explosion

spot_imgspot_img

എട്ട് വയസുകാരിയുടെ മരണത്തിന് ഇടയാക്കിയത് രാസസ്‌ഫോടനം: ലിഥിയം ചീറ്റിത്തെറിച്ചു

തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ എട്ട് വയസുകാരി മരിച്ച സംഭവത്തില്‍ ഉണ്ടായത് രാസസ്‌ഫോാടനമെന്ന് നിഗമനം. സ്‌ഫോടനത്തില്‍ തീ പടര്‍ന്നിട്ടില്ല എന്നതാണ് ഇത്തരമൊരു നി​ഗമനത്തിൽ പൊലീസിനെ എത്തിച്ചക്. ബാറ്ററിക്കുള്ളിലെ ലിഥിയം സ്‌ക്രീനില്‍ സുഷിരമുണ്ടാക്കി ചീറ്റിത്തെറിച്ചതാവാമെന്നാണ് ഫൊറന്‍സിക്...