അഫ്ഗാനിസ്ഥാനിലെ ഭൂകമ്പ ബാധിതരെ ചികിത്സിക്കാൻ മൊബൈൽ ആശുപത്രി തുറന്ന് യുഎഇ

Date:

Share post:

അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ പരിക്കേറ്റവരെ ചികിത്സിക്കാൻ യുഎഇ മൊബൈൽ ആശുപത്രി തുറന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കിക്കൊണ്ടാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ജോയിന്റ് കമാൻഡ് ഓപ്പറേഷൻസ് അഫ്ഗാൻ ജനതയ്ക്ക് അവശ്യ മാനുഷിക സഹായം നൽകുന്നത്.

ദുരിതബാധിതർക്ക് സഹായഹസ്തവുമായി ഫീൽഡ് ഹോസ്പിറ്റൽ തുറക്കാൻ ക്രമീകരണങ്ങൾ ചെയ്തു. അവശ്യമായ ആരോഗ്യ പരിചരണം നൽകുന്നതിനും പരിക്കേറ്റവർക്ക് നൂതന ശസ്ത്രക്രിയകൾ നടത്തുന്നതിനുമായി മെഡിക്കൽ സാമഗ്രികൾക്കും മരുന്നുകളും യുഎഇ നൽകും.

ലോകമെമ്പാടുമുള്ള ​ദുരന്ത ബാധിതരെ സഹായിക്കുന്നതിനും അവർക്ക് സഹായഹസ്തം നീട്ടുന്നതിനും അടിയന്തിര മാനുഷിക പ്രശ്‌നങ്ങളിൽ പ്രതികരിക്കുന്നതിനും യുഎഇയുടെ മാനുഷിക പങ്കിന്റെ ചട്ടക്കൂടിലാണ് ഈ മാനുഷിക സഹായം.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....