തവാസുൽ, ബി അവെയർ, ട്രാഫിക് ആപ്പുകൾ ആക്ടിവേറ്റ് ചെയ്യാൻ രാജ്യത്തെ മുഴുവൻ ആളുകളോടും ആവശ്യപ്പെട്ട് ബഹ്റൈൻ ആഭ്യന്തരമന്ത്രാലയം. അടിയന്തര സാഹചര്യങ്ങളിൽ അറിയിപ്പുകൾ നൽകുന്നതിനും വിവരങ്ങൾ കൈമാറുകയും ചെയ്യണം. ഈ ഉദ്ദേശിത്തോടെയാണ് നിർദേശമെന്ന് അധികൃതർ അറിയിച്ചു. എല്ലാവരിലേക്കും കൃത്യസമയത്ത് സന്ദേശങ്ങൾ എത്തിക്കുന്നതിന് ഈ ആപ്പുകൾ സഹായകമാകുമെന്നാണ് കരുതുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ട്രാഫിക്, തവാസുൽ, ബി അവെയർ, ആപ്പുകൾ ആക്ടിവേറ്റ് ചെയ്യാൻ ജനങ്ങളോട് ആവശ്യപ്പെട്ട് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം
Date:
Share post: