ടൂറിസ്റ്റുകളുടെ ഇഷ്ടന​ഗരമായി ദുബായ്

Date:

Share post:

2023-ലെ ആദ്യ പത്ത് മാസങ്ങളിൽ ദുബായിൽ എത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 13.9 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകരാണ് ഈ വര്‍ഷം ഒക്ടോബര്‍ വരെ എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11.4 ദശലക്ഷം അന്താരാഷ്ട്ര യാത്രക്കാരാണ് എത്തിയത്. കഴിഞ്ഞ വർഷങ്ങളിലെ കണക്ക് അനുസരിച്ച് 22% വളർച്ചയാണ് രേഖപ്പെടുത്തിയത്.

ദുബായില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഹോട്ടലുകളിലെയും താമസ നിരക്ക് 76 ശതമാനമായി . 2022 ലെ ഇതേ കാലയളവില്‍ ഇത് 71 ശതമാനം ആയിരുന്നു.

ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ദുബായിലേക്ക് എത്തിയതിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ ഇന്ത്യയിൽ നിന്നാണ്. 1.99 ദശലക്ഷം ആളുകളാണ് എത്തിയത്. യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് 954 ആയിരം വിനോദയാത്രക്കാർ എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...