സൗദിയിൽ ഉപഭോക്തൃ ചിലവിൽ വർധനവ്, റിപ്പോർട്ട്‌ പുറത്ത് വിട്ട് സാമ 

Date:

Share post:

സൗദിയില്‍ ഉപഭോക്തൃ ചെലവുകള്‍ വര്‍ധിച്ചതായി റിപ്പോർട്ട്‌. സെപ്തംബറില്‍ മൂന്ന് ശതമാനം തോതില്‍ ഉപഭോക്തൃ ചിലവ് വര്‍ധിച്ചതായി സൗദി ദേശീയ ബാങ്കായ സാമയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. എന്നാൽ ഉല്‍പന്നങ്ങളുടെ ഉപഭോകം വര്‍ധിച്ചത് കായിക വിനോദ മേഖലകളിലെ പരിപാടികളും ചിലവ് വര്‍ധനവിന് ഇടയാക്കി. സെപ്തംബറില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

സെപ്തംബറില്‍ 106.6 ബില്യണ്‍ റിയാലാണ് വിവിധ മേഖലകളിലായി ഉപഭോകതൃ ചിലവ് രേഖപ്പെടുത്തിയത് . 2022 സെപ്തംബറിൽ ഇത് 104 ബില്യണ്‍ ആയിരുന്നിടത്താണ് വര്‍ധനവുണ്ടായിരിക്കുന്നത്. 2023 ജനുവരി മുതല്‍ ഈ മേഖലയില്‍ വലിയ വര്‍ധനവ് അനുഭവപ്പെട്ടു തുടങ്ങി. ഇലക്ട്രോണിക് മെഷീനുകള്‍ വഴിയാണ് പ്രധനമായും ഇടപാടുകള്‍ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...