UAE

spot_img

38 ദിവസത്തെ കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയും; ഡിസംബർ 6 മുതൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ (ഡിഎസ്എഫ്) ഭാഗമായി 38 ദിവസത്തെ കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയും സംഘടിപ്പിക്കും. ഡിസംബർ 6 മുതൽ അടുത്ത വർഷം ജനുവരി 12 വരെയാണ് സന്ദർശകർക്ക് കാഴ്ചയുടെ അനുഭവം പ്രദാനം...

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായി ഓടിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് അജ്മാൻ പൊലീസ്

യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായി ഓടിച്ച വാഹനങ്ങൾ അജ്മാൻ പൊലീസ് പിടിച്ചെടുത്തു. അജ്‌മാൻ ബീച്ച് റോഡിൽ വെച്ച് ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിനിടെ അശ്രദ്ധമായി വാഹനമോടിച്ചതിനും മോശമായി പെരുമാറിയതിനുമാണ് പൊലീസ് നടപടി...

രാജ്യത്തുടനീളമുള്ള പള്ളികളിൽ മഴ പ്രാർത്ഥന നടത്താൻ ആഹ്വാനം ചെയ്ത് യുഎഇ പ്രസിഡൻ്റ്

യുഎഇയിലുടനീളമുള്ള പള്ളികളിൽ മഴ പെയ്യുന്നതിനായി പ്രാർത്ഥന നടത്താൻ ആഹ്വാനം. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ നടത്താൻ ഇന്ന് രാജ്യത്തെ പള്ളികൾക്ക് നിർദ്ദേശം നൽകിയത്. അറബിയിൽ...

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; ചില പ്രദേശങ്ങളിൽ താപനില 9 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ ചില പ്രദേശങ്ങളിലാണ് മഴ പെയ്യാൻ സാധ്യതയുള്ളത്. മഴയ്ക്കൊപ്പം കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില ആന്തരിക പ്രദേശങ്ങളിൽ...

യുഎഇയുടെ ബഹിരാകാശ സഞ്ചാരികൾക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് ദുബായ് ഭരണാധികാരി

രാജ്യത്തിന്റെ അഭിമാനമായ ബഹിരാകാശ സഞ്ചാരികളെ ആദരിച്ച് യുഎഇ. ബഹിരാകാശ സഞ്ചാരികളായ സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി എന്നിവരെ ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ നൽകിയാണ് ആദരിച്ചത്. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ...

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; യുഎഇയിൽ 2025 മെയ് മുതൽ ചില ഫോണുകളിൽ വാട്ട്‌സ്ആപ്പ് ലഭ്യമാകില്ല

യുഎഇയിലെ വാട്സ്ആപ്പ് ഉപയോക്താക്കൾ ശ്രദ്ധിക്കുക. 2025 മെയ് 5 മുതൽ 15.1-നേക്കാൾ പഴയ ഐഎസ്ഒ പതിപ്പുകൾ പ്രവർത്തിക്കുന്ന ഐഫോണുകളിൽ വാട്സ്ആപ്പ് ലഭ്യമാകില്ല. ഐഫോൺ 5s, ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നിവയുൾപ്പെടെ...
spot_img