SAUDI

spot_img

ഇന്ത്യയിലേക്ക് യാത്രാവിലക്ക് തുടരുമെന്ന് സൗദി ജാവാസാത്

സൗദി പൗരന്‍മാര്‍ക്ക് ഇന്ത്യയുൾപ്പടെ 16 രാജ്യത്തേക്കുളള യാത്രാവിലക്ക് തുടരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീ‍ഴിലുളള പാസ്പോര്‍ട്ട് ജനനല്‍ ഡയറക്ടറേറ്റ് ജവാസാത്തിന്‍റെ അറിയിപ്പ്. അറേബ്യന്‍ രാജ്യങ്ങൾ ഒ‍ഴികെയുളള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സൗദി...

പകര്‍ച്ച വ്യാധിയും ഭക്ഷ്യ സുരക്ഷയും പ്രധാന വെല്ലുവിളിയെന്ന് സൗദി

ഭക്ഷ്യ സുരക്ഷ , ജലക്ഷാമം, കാലാവസ്ഥാ വ്യതിയാനം എന്നീ വെല്ലുവിളികൾ നേരിടുന്നതിന് ആഗോള സഹകരണം അനിവാര്യമാണെന്ന് സൗദി. െഎക്യരാഷ്ട്ര സഭയിലാണ് സൗദി ആവശ്യം ഉന്നയിച്ചത്. യുഎന്‍ സംഘടിപ്പിച്ച ആഗോള യോഗത്തില്‍ സൗദി വിദേശകാര്യ...

സൗദിയിൽ ടാക്സി ഡ്രൈവർമാർ യൂണിഫോം ധരിച്ചില്ലെങ്കിൽ പിഴ

സൗദിയിൽ യൂണിഫോം ധരിക്കാതെ ടാക്‌സി ഓടിച്ചാൽ ഡ്രൈവര്‍മാര്‍ക്ക് 500 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. ജൂലൈ 12 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ടാക്‌സി ഡ്രൈവര്‍മാര്‍ പബ്ലിക്...

സൗദിയിൽ വൻ മയക്കു മരുന്ന് വേട്ട

സൗദിയിൽ നടന്ന മയക്കു മരുന്ന് വേട്ടയിൽ 73 പേർ പിടിയിലായി. വിവിധ ഇടങ്ങളിലേക്ക് മയക്കു മരുന്ന് വലിയ അളവിൽ കടത്താനുള്ള ശ്രമമാണ് അതിർത്തി പട്രോളിങ് സേന പരാജയപ്പെടുത്തിയത്. 20 സൗദി പൗരന്മാർ, 26...

മുസ്ലീം വേൾഡ് ലീഗ് സമ്മേളത്തിന് റിയാദില്‍ സമാപനം

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുളള മുസ്ലീം പണ്ഡിതന്‍മാരും പ്രതിനിധികളും പങ്കെടുത്ത ആഗോള പണ്ഡിത സമ്മേളത്തിന് സമാപനം. ഇസ്ളാമിക മത മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ശീര്‍ഷകത്തില്‍ മുസ്ലീം വേൾഡ് ലീഗാണ് റിയാദില്‍ സമ്മേളനം സംഘടിപ്പിച്ചത്. ഇസ്ലാമിക ലോകത്തും...

ഇന്ത്യയില്‍നിന്ന് ആദ്യ ഹജ്ജ് വിമാനം മെയ് 31ന്

ഇന്ത്യയില്‍ നിന്നുളള ഇക്കൊല്ലത്തെ ആദ്യ ഹജ്ജ് വിമാനം മെയ് 31ന് മദീനയിലേക്ക് പുറപ്പെടും. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുളളകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. തീര്‍ത്ഥാടകര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണെന്നും മു‍ഴുവന്‍ തീര്‍ത്ഥാടകരും...
spot_img