GULF NEWS

spot_img

ന‍ഴ്സിംഗ്, മിഡ്‌വൈഫറി ‍‍വിഭാഗങ്ങളെ സംരക്ഷിക്കുമെന്ന് യുഎഇ ആരോഗ്യമന്ത്രി

ആരോഗ്യമേഖലിയില്‍ യുഎഇ അസാമാന്യ കുതിച്ചുചാട്ടം നടത്തിയെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഒവൈസ്. ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി നൂതന ആരോഗ്യ സംവിധാനമാണ് യുഎഇ...

യുഎഇയില്‍ കോവിഡ് മരണങ്ങളില്ലാത്ത രണ്ടുമാസം

രണ്ട് മാസത്തിനിടെ യുഎഇയിൽ കോവിഡ്-19 മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. പുതിയ കേസുകൾ വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞു. പി‌സി‌ആർ പരിശോധനയും വാക്സിനേഷൻ ഡ്രൈവുകളും പോലെയുള്ള മുൻകരുതൽ നടപടികളില്‍ ശക്തമായി തുടരുന്നതായും...

ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന വനിതകളുടെ എണ്ണം ഉയരുന്നു

ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന വനിതകളുെട എണ്ണം ഉയരുന്നതായി കണക്കുകൾ. ദേശീയ സ്ഥിരി വിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ക‍ഴിഞ്ഞ വര്‍ഷം നല്‍കിയതില്‍ 48.2 ശതമാനം ലൈസന്‍സുകളും വനിതകൾക്കാണെന്ന് അധികൃതര്‍ പറയുന്നു. 3,39,000 ലൈസന്‍സുകളാണ് ക‍ഴിഞ്ഞ...

ദുബായ് ഗ്ളോബല്‍ വില്ലേജ് ശനിയാ‍ഴ്ച കൊടിയിറങ്ങും.

ഏ‍ഴ് മാസത്തെ ആവേശത്തിനൊടുവില്‍ ദുബായ് ഗ്ളോബല്‍ വില്ലേജ് ശനിയാ‍ഴ്ച കൊടിയിറങ്ങും. ഇക്കുറി 26 രാജ്യങ്ങളാണ് ആഗോള ഗ്രാമത്തില്‍ സംഗമിച്ചത്. ഗ്ലോബല്‍ വില്ലേജില്‍ സംഘടിപ്പിച്ചിട്ടുളള ഏറ്റവും ദൈര്‍ഘ്യമേറിയ മേളയ്ക്ക് കൂടിയാണ് വിരാമമാകുന്നത്. ചരിത്രത്തില്‍ ഇടം നേടിക്കൊണ്ടാണ്...

മൂന്ന് മാസം മുപ്പത് ലക്ഷം യാത്രക്കാര്‍

ഷാര്‍ജ വിമാനത്താവളത്തില്‍ തിരക്കേറുന്നതായി റിപ്പോര്‍ട്ടുകൾ. ഈ വര്‍ഷം ആദ്യ പാദത്തില്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുപ്പത് ലക്ഷത്തിലധികം പേരാണ് ഇക്കൊല്ലത്തെ ആദ്യ മൂന്ന് മാസത്തില്‍ എത്തിയത്. ക‍ഴിഞ്ഞ വര്‍ഷം ഇതേ...

പാസ്പോര്‍ട്ട് പണയപ്പെടുത്തിയാല്‍ പി‍ഴ

പാസ്പോര്‍ട്ട് പണയപ്പെടുത്തുന്നതിനെതിരെ സൗദി ജനറല്‍ ഡയറക്ടറേറ്റിന്‍റെ മുന്നറിയിപ്പ്. പാസ്പോര്‍ട്ട് പണയപ്പെടുത്തിയ വ്യക്തിയും അത് കൈവശം വച്ചിരിക്കുന്ന വ്യക്തിയും കുറ്റക്കാരാകുമെന്നാണ് മുന്നറിയിപ്പ്. നിര്‍ദ്ദേശം ലംഘിക്കുന്നവരില്‍നിന്ന് പി‍ഴ ഈടാക്കുമെന്നും യാത്രാ നിരോധനം ഏര്‍പ്പെടുത്തുമെന്നും ജനറല്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി....
spot_img