GULF NEWS

spot_img

വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ദുബായ് ഒന്നാമത്

നേരിട്ടുളള വിദേശ നിക്ഷേപ പദ്ധതികൾ ആകര്‍ഷിക്കുന്നതില്‍ അന്താരാഷ്ട്രതലത്തില്‍ ദുബായ് ഒന്നാമത്. ദുബൈയുടെ 'എഫ്.ഡി.ഐ റിസൽട്ട്സ് ആൻഡ് റാങ്കിങ് ഹൈലൈറ്റ് റിപ്പോർട്ട്-2021' റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്. കോര്‍പ്പറേറ്റ് ആസ്ഥാനമായി മാറുന്ന പട്ടണങ്ങളില്‍ രണ്ടാം സ്ഥാനവും...

സൗദി രാജാവിന് പൂര്‍ണ ആരോഗ്യം നേര്‍ന്ന് രാഷ്ട്രത്തലവന്‍മാര്‍

സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജാവിന് നല്ല ആരോഗ്യം ആശംസിച്ച് വിവിധ രാഷ്ട്രത്തലവന്‍മാര്‍. കഴിഞ്ഞ ദിവസമാണ് ഉദര സംബന്ധമായ പരിശോധനകൾക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  കൊളോണോസ്‌കോപി പരിശോധന വിജയകരമായി പൂര്‍ത്തിയായതായും...

ദുബായ് ഭരണാധികാരിയും ഇളം തലമുറക്കാരും അപൂര്‍വ്വ ചിത്രം വൈറല്‍

ചെറിയപെരുന്നാൾ ദിനത്തില്‍ കുടുംബത്തിലെ ഇളം തലമുറക്കാരോടൊപ്പം യുഎഇ വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സമയം ചിലവ‍ഴിക്കുന്നതിന്‍റെ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ്...

ഇസ്ലാമിക ഐക്യം അന്താരാഷ്ട്ര സമ്മേളനം ഞായറാ‍ഴ്ച അബുദാബിയില്‍

വേൾഡ് മുസ്ലീം കമ്മ്യൂണിറ്റീസ് കൗൺസിൽ (TWMCC) നാലാം വാർഷികത്തോടനുബന്ധിച്ച് 2022 മെയ് 8, 9 തീയതികളിൽ ഇസ്ലാമിക ഐക്യം എന്ന വിഷയം ചർച്ച ചെയ്യാൻ അബുദാബിയില്‍ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. സഹിഷ്ണുത -...

വിദേശികൾക്ക് വെര്‍ച്വല്‍ വിസ സംവിധാനവുമായി യുഎഇ

വിദേശികൾക്ക് ഒരുവര്‍ഷം വരെ ദൈര്‍ഘ്യമുളള വെര്‍ച്വല്‍ വിസ സംവിധാനവുമായി യുഎഇ.  സ്വന്തം സ്പോണ്‍സര്‍ഷിപ്പിലാണ് വിസ അനുവദിക്കുക. വിസയ്ക്കായി അനുബന്ധ അധിക ചിലവുകൾ ഇല്ലാത്തതും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തല്‍. ചെറുകിട സംരഭകര്‍, ഇടത്തര സംരഭകര്‍,...

സൗദിയില്‍ പുതിയ തസ്തികകളിലെ സ്വദേശീവത്കരണം ഞായറാ‍ഴ്ച മുതല്‍

സൗദിയില്‍ വിവിധ തസ്തികകളില്‍ പ്രഖ്യാപിച്ച സ്വദേശീവത്കരണം ഞായറാ‍ഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയതായി ഇരുപത്തിയൊന്നോളം തസ്തികകളിലാണ് സ്വദേശീവത്കരണം നടപ്പാക്കുന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾ തൊ‍ഴിലെടുക്കുന്ന മേഖലകളിലാണ് സ്വദേശീവത്കരണം. ക‍ഴിഞ്ഞ സെപ്റ്റംബറിലാണ് മാനവവിഭവശേഷി മന്ത്രാലയം...
spot_img