OMAN

spot_img

ഒമാനില്‍ മഞ്ഞുവീ‍ഴ്ച; മലയോര മേഖലയില്‍ താപനില ഏറ്റവും കുറഞ്ഞ നിലയിലെത്തി

ഒമാനില്‍ തണുപ്പ് അതിശക്തമായി. ഉയർന്ന പ്രദേശങ്ങളിൽ താപനില കുറഞ്ഞതോടെ മഞ്ഞ് മൂടി. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് രാജ്യത്തിന്‍റെ പല ഭാഗത്തും രേഖപ്പെടുത്തിയത്. ജബല്‍ ശംസ് മേഖലയില്‍ താപനില പൂജ്യത്തിന് താ‍ഴെയത്തി....

ഭരണ മികവിന്‍റെ മൂന്ന് വര്‍ഷം; ഒമാന്‍ ഭരണാധികാരിക്ക് ആശംസയുമായി ജനതയും ലോക രാഷ്ട്രങ്ങളും

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീക് അധികാരത്തില്‍ ഏറിയിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നു. 2020 ജനുവരി 11നാണ് സുല്‍ത്താന്‍ ഒമാന്റെ അധികാരം ഏറ്റെടുത്തത്. തുടര്‍ന്ന് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ സുല്‍ത്താനേറ്റിന്റെ അന്തസ് മെച്ചപ്പെടുത്തുന്നതിനും...

52-ാമത് ദേശീയ ദിനാഘോഷത്തില്‍ ഒമാന്‍; ആശംസകൾ അറിയിച്ച് യുഎഇ

52-ാമത് ദേശീയ ദിനത്തിന്‍റെ നിറില്‍ ഒമാന്‍. നാടും നഗരവും ദേശീയ ദിനാഘോഷത്തിലാണ്. സലാലയിലുള്ള അൽ-നാസർ സ്‌ക്വയറില്‍ നടന്ന സൈനിക പരേഡില്‍ സുൽത്താൻ ഹൈതം ബിൻ ത്വാരിക് സല്യൂട്ട് സ്വീകരിച്ചു. ബുധനാഴ്ച ദക്ഷിണ ദോഫാർ...

ഒമാൻ ദേശീയദിനം: രണ്ട് ദിവസം അവധി

ഒമാൻ അൻപത്തിരണ്ടാം ദേശീയ ദിനം ആഘോഷിക്കാനുള്ള തയാറടുപ്പിലാണ്. രണ്ട് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു. നവംബർ 30, ഡിസംബർ 1 എന്നീ ദിവസങ്ങളായിരിക്കും അവധി. രാജ്യത്തെ പൊതു മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഈ...

ജിസിസി രാജ്യങ്ങളിലെ വിസയുള്ളവർക്ക് എവിടെനിന്നും ഒമാനിലെത്താം

ജിസിസി രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് കൊമേഴ്‌സ്യല്‍ പ്രൊഫഷനുകള്‍ക്കായി ഇനി വിസയില്ലാതെ ഒമാനിലെത്താം. പുതിയ നിര്‍ദ്ദേശ പ്രകാരം ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ അതത് രാജ്യങ്ങളില്‍ നിന്ന് തന്നെ ഒമാനിലേക്ക് എത്തണമെന്നുമില്ല. എവിടെ നിന്ന് വേണമെങ്കിലും ഒമാനിലേക്ക്...

ഒമാന്‍ -യുഎഇ റെയില്‍ കരാര്‍; അതിവേഗ പൂര്‍ത്തീകരണത്തിനായി ആദ്യ യോഗം

ഒമാൻ റെയിലിനും ഇത്തിഹാദ് റെയിലിനുമിടയിലുള്ള സംയുക്ത സംരംഭ കമ്പനിയുടെ ഡയറക്ടർ ബോർഡ് ദ്രുതഗതിയിലുള്ള നിർവ്വഹണ പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി ആദ്യ യോഗം ചേർന്നു. സഖ്യം രൂപീകരിക്കാനുള്ള കരാറിൽ ഒപ്പുവെച്ച് രണ്ട് ദിവസത്തിനകമാണ് മാൻ...
spot_img