OMAN

spot_img

ഒമാനും ഇന്ത്യയും ബഹിരാകാശ മേഖലയിൽ സഹരിക്കാനൊരുങ്ങുന്നു

ഒമാനും ഇ​ന്ത്യ​യും ബഹിരാകാശ മേഖലയിൽ സഹകരിക്കാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് സ്പേ​സ് റി​സ​ർ​ച് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ.​എ​സ്.​ആ​ർ.​ഒ) ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥും പ്ര​തി​നി​ധി സം​ഘ​വും ഒ​മാ​ൻ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​​ങ്കേ​തി​ക മ​ന്ത്രി എ​ൻ​ജി​നീ​യ​ർ സ​ഈ​ദ്​ ഹ​മൂ​ദ്...

ഒമാനിൽ സർക്കാർ ജീവനക്കാരായ വിദേശികൾക്കും അവരുടെ കുടുംബാം​ഗങ്ങൾക്കും സൗജന്യ ചികിത്സ

ഒമാനിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സ സൗജന്യം. ആരോഗ്യ മന്ത്രി ഡോ. ഹിലാൽ അൽ സബ്തി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ചികിത്സ...

സഹകരണങ്ങൾ വിപുലപ്പെടുത്താനൊരുങ്ങി ഒ​മാ​നും ബം​ഗ്ലാ​ദേ​ശും 

ഒ​മാ​നും ബം​ഗ്ലാ​ദേ​ശും തമ്മിൽ സഹകരണങ്ങൾ വിപുലപ്പെടുത്താനൊരുങ്ങുന്നു. മസ്ക​ത്തി​ൽ വച്ച് ന​ട​ന്ന വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള മൂ​ന്നാ​മ​ത് രാ​ഷ്ട്രീ​യ ച​ർ​ച്ച​യിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. കൂടാതെ പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി വി​ഷ​യ​ങ്ങ​ളും പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ...

ഒമാനും റഷ്യയും ഇരട്ടി നികുതി ഒഴിവാക്കാൻ ഒരുങ്ങുന്നു 

ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തി​നുള്ള കരാറിൽ ഒ​മാ​നും റ​ഷ്യ​യും ഒ​പ്പു​വെ​ച്ചു. നി​കു​തി​വെ​ട്ടി​പ്പ് ത​ട​യു​ന്ന​തി​നും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചയായി. ഒ​മാ​ൻ ടാ​ക്‌​സ് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ സൗ​ദ് നാ​സി​ർ അ​ൽ ഷു​ക്കൈ​ലി​യും റ​ഷ്യ​ൻ ഡെ​പ്യൂ​ട്ടി ധ​ന​മ​ന്ത്രി അ​ല​ക്‌​സി സ​സ​നോ​വും...

ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ഒമാൻ പബ്ലിക് സർവിസ് അതോറിറ്റി നിയമങ്ങൾ പുറത്തിറക്കി

ഒമാനിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിയമങ്ങൾ പബ്ലിക് സർവിസ് അതോറിറ്റി പുറത്തിറക്കി. ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് വൈദ്യുതിവിതരണ കമ്പനിയുടെ അംഗീകാരം നേടിയിരിക്കണം. പെട്രോളിയം വാഹനങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷം മലിനീകരണം കുറക്കുന്നതിന്‍റെ...

ഒമാനിൽ 3ജി സേവനം നിർത്തലാക്കുന്നു 

ഒ​മാ​നി​ല്‍ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 3ജി ​മൊ​ബൈ​ല്‍ സേ​വ​ന​ങ്ങ​ള്‍ നിർത്തിവയ്ക്കുന്നു. 3 ജി സേവനങ്ങൾ ക്ര​മേ​ണ അ​വ​സാ​നി​പ്പി​ക്കാ​ന്‍ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അ​ടു​ത്ത വ​ർ​ഷം...
spot_img