OMAN

spot_img

ഇ​ന്ത്യ ട്രാ​വ​ൽ അ​വാ​ർ​ഡ് 2023, ​പുര​സ്​​കാ​രം സ്വ​ന്ത​മാ​ക്കി ഒ​മാ​ൻ ടൂ​റി​സം മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ‘ഇ​ന്ത്യ ട്രാ​വ​ൽ അ​വാ​ർ​ഡ് 2023’ ​പു​ര​സ്​​കാ​രം സ്വ​ന്ത​മാ​ക്കി ഒ​മാ​ൻ ടൂ​റി​സം മ​ന്ത്രാ​ല​യം. ‘ഫാ​സ്റ്റ​സ്റ്റ് ഗ്രോ​യി​ങ്​ ടൂ​റി​സം ബോ​ർ​ഡ്​ ട്രോ​ഫി​യാ​ണ്​ ഒ​മാ​ൻ ടൂറിസം മന്ത്രാലയം നേ​ടി​യ​ത്. ഒമാൻ ഹെ​റി​റ്റേ​ജ് ആ​ൻ​ഡ് ടൂ​റി​സം...

ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ബുധനാഴ്ചയും ശക്​തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക്​-വടക്ക്​ ശർഖിയ, ദാഹിറ, തെക്കൻ ബാത്തിന, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലായിരിക്കും മഴ പെയ്യുക. കൂടാതെ...

കോഴിക്കോട് വിമാനത്താവളത്തിൽ തിരിച്ചിറക്കിയ ഒമാൻ എയർവേസ് വിമാനം ഇന്ന് യാത്രക്കാരുമായി തിരിച്ച് പോകും 

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ലക്ഷ്യ സ്ഥാനത്തേക്ക് പറന്നുയർന്നതിന് പിന്നാലെ തിരിച്ചിറക്കിയ ഒമാൻ എയർവേസ് വിമാനം ഇന്ന് രാത്രി 8.15ന് യാത്രക്കാരുമായി തിരിച്ചു പോകും. ഇതിനായി രണ്ട് പൈലറ്റുമാരെയും അഞ്ചു മറ്റു ജീവനക്കാരെയും ഒമാനിൽനിന്ന്...

യുഎഇയിൽ ചൂടേറിയതോടെ ഒമാനിലെ സലാലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

യുഎഇയിലെ ചൂട് ഏറിയതോടെ അയൽ രാജ്യമായ ഒമാനിലെ സലാലയിലേക്ക് യാത്രാത്തിരക്കേറുന്നു. യുഎഇയിലെ താമസക്കാർക്കും സന്ദർശകർക്കുമായണ് പച്ചപ്പു നിറഞ്ഞ സലാല പ്രിയപ്പെട്ട ഇടമായി മാറുന്നത്. ഖരീഫ് സീസൺ മുന്നിൽ കണ്ട് ലോകമെമ്പാടുമുളള സന്ദർശകരെ ആകർഷിക്കാനുളള...

‘ഒ​മാ​ൻ എ​യ​ർ: എ ​ലെ​ഗ​സി ഇ​ൻ ദി ​സ്‌​കൈ​സ്’, ഒമാൻ എ​യ​റി​ന്‍റെ ച​രി​ത്രം വിശദീകരിക്കുന്ന പ്രദർശനത്തിന് തുടക്കമായി 

ഒമാന്റെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​റി​ന്‍റെ ചരിത്രം വി​ശ​ദീ​ക​രി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന്​ മ​സ്ക​ത്തി​ൽ തു​ട​ക്ക​മാ​യി. ‘ഒ​മാ​ൻ എ​യ​ർ: എ ​ലെ​ഗ​സി ഇ​ൻ ദി ​സ്‌​കൈ​സ്’ എ​ന്ന് പേരിട്ടിരിക്കുന്ന പ്രദർശനം മ​സ്‌​ക​ത്തി​ലെ സ്റ്റാ​ൽ ഗാ​ല​റി​യി​ൽ ആ​ണ്​...

ഒമാനിൽ ടൈ​റ്റാ​നി​യം ഡ​യോ​ക്സൈ​ഡ് അ​ട​ങ്ങി​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ 22 മു​ത​ൽ നി​രോ​ധി​ക്കും, ലംഘിക്കുന്നവർക്ക് പിഴ 

ഒമാനിൽ ടൈ​റ്റാ​നി​യം ഡ​യോ​ക്‌​സൈ​ഡ് ​അ​ട​ങ്ങി​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​വും ഇ​റ​ക്കു​മ​തി​യും വി​പ​ണ​ന​വും നി​രോ​ധി​ക്കു​ന്നു. നിരോധനം ജൂ​ലൈ 22 മു​ത​ൽ നി​ല​വി​ൽ വ​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​യ​മം ലം​ഘി​ക്കുന്നവർക്ക് 1,000 റി​യാ​ൽ പി​ഴ ചു​മ​ത്തുമെന്നും...
spot_img