ഉമ്മൻ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച് നടൻ വിനായകൻ. പ്രതിഷേധ കനത്തപ്പോൾ വിനായകൻ പോസ്റ്റ് മുക്കി.
‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’ – വിനായകൻ ലൈവിൽ ചോദിച്ചു.
വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിന് പിന്നാലെ താരം പോസ്റ്റ് വലിച്ചിരുന്നു. എന്നാൽ, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ടു.
Paranaariyum, തെരുവിൽ കിടക്കുന്ന പട്ടിയും, വിനായകനും ഒക്കെ ചത്തു എന്ന് വിശേഷിപ്പിക്കാം. ഉമ്മൻ ചാണ്ടി എന്ന വ്യ ക്തി അതുക്കും എത്രയോ മേലെ ആണ്.
വിനായകൻ ഉപയോഗിച്ച വിശേഷണത്തിന് ഉള്ള മറുപടിക്ക് ഇത്ര മര്യാദ പോലും അർഹിക്കുന്നില്ല.