ഒമാൻ ദേശീയ ദിനാഘോഷം, അലങ്കാര പ്രവർത്തനത്തിനുള്ള ടെൻഡറുകൾ ക്ഷണിച്ചു

Date:

Share post:

ഒമാന്റെ 53ാമത് ദേശീയ ദിനത്തിനാഘോഷത്തിന്‍റെ ഭാഗമായുള്ള അലങ്കാര പ്രവർത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു. പടക്കങ്ങൾ, അലങ്കാര രൂപങ്ങൾ നിർമ്മിക്കൽ, ഡ്രോണുകളുടെ പ്രദർശനം, വൃക്ഷങ്ങളുടെ അലങ്കാരം എന്നിവയ്ക്കായി നാഷണൽ സെലിബ്രേഷൻസ് സെക്രട്ടറിയേറ്റ് ജനറൽ ആണ്​ ടെൻഡറുകൾ നൽകിയിരിക്കുന്നത്​.

അതേസമയം ഇത്തരം പ്രവൃത്തികളിൽ വൈദഗ്ധ്യമുള്ളതും ടെൻഡർ ബോർഡിൽ രജിസ്റ്റർ ചെയ്തതുമായ കമ്പനികൾക്ക് ടെൻഡറിൽ പങ്കെടുക്കാം. ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ ഒമാൻ ന്യൂസ്പേപ്പർ കെട്ടിടത്തിന് സമീപമുള്ള അൽ ഇലാം സിറ്റിയിലെ ദേശീയ ആഘോഷങ്ങളുടെ സെക്രട്ടറിയേറ്റ് ജനറൽ ഓഫിസിൽനിന്ന് ഇതിനായുള്ള രേഖകൾ ലഭിക്കും. ​നവംബർ 18ന്​ ആണ്​ ഒമാൻ ദേശീയ ദിനമായി ആഘോഷിക്കുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....