മലേഷ്യയിലെ ക്വാലാലംപുരിലേക്ക് സർവിസ് ആരംഭിച്ച് ഒമാന്റെ ബജറ്റ് വിമാനമായ സലാം എയർ. ആദ്യ വിമാനം തിങ്കളാഴ്ച മസ്കത്തിൽ നിന്ന് പുറപ്പെട്ടതായി സലാം എയർ അധികൃതർ അറിയിച്ചു. അതേസമയം കമ്പനിയുടെ പ്രധാന ചുവടുവെപ്പുകളിൽ ഒന്നാന്നാണിതെന്നും അധികൃതർ കൂട്ടിച്ചേർത്തു.